കേരളത്തിലെ നദികൾ - ഭാരതപ്പുഴ

 ഭാരതപ്പുഴ

  • കേരളത്തിലെ രണ്ടാമത്തെ വലിയ നദി (209 കീ. മീ)
  • കേരളത്തിൻ്റെ നൈൽ എന്ന് അറിയപ്പെടുന്നു 
  • പൊന്നാനി പുഴ എന്ന് അറിയപ്പെടുന്ന നദി
  • ചിറ്റൂർ ൽ ഭാരതപ്പുഴ അറിയപ്പെടുന്നത് - ശോകനാശിനി പുഴ
  • ഭാരതപ്പുഴ ശോകനാശിനി പുഴ എന്ന് വിശേഷിപ്പിച്ചത് - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ 
  • പ്രാചീനകാലത്ത് പേരാർ എന്ന് അറിയപ്പെട്ടിരുന്ന് 
  • ഉത്ഭവം - ആനമല
  • മാമാങ്കം നടത്തിയിരുന്ന നദിതീരം - ഭാരതപ്പുഴ
  • കേരളത്തിലെ ആദ്യത്തെ ഉരുക്ക് തടയണ നിർമിച്ചത് - ഭാരതപ്പുഴയിൽ ( പാലക്കാട് ജില്ലയിലെ മാന്നനൂരി നെയും തൃശൂർ ജില്ലയിലെ പൈങ്കുള തെയും ബന്ധിപ്പിക്കുന്നു)
  • ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ അണക്കെട്ട് - മലമ്പുഴ ഡാം 
  • ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം - പൊന്നാനി തുറമുഖം
  • ഭാരതപ്പുഴയുടെ പതനം - അറബിക്കടലിൽ
  • ഭാരതപ്പുഴ കടലിനോട് ചേരുന്ന സ്ഥലം - പൊന്നാനി 
  • കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കില്ലിക്കുരിശി മംഗലം സ്ഥിതി ചെയ്യുന്ന നദീതീരം - ഭാരതപ്പുഴ

Comments

Popular posts from this blog

കേരളത്തിലെ നദികൾ - പെരിയാർ