കേരളത്തിലെ നദികൾ - ഭാരതപ്പുഴ
ഭാരതപ്പുഴ കേരളത്തിലെ രണ്ടാമത്തെ വലിയ നദി (209 കീ. മീ) കേരളത്തിൻ്റെ നൈൽ എന്ന് അറിയപ്പെടുന്നു പൊന്നാനി പുഴ എന്ന് അറിയപ്പെടുന്ന നദി ചിറ്റൂർ ൽ ഭാരതപ്പുഴ അറിയപ്പെടുന്നത് - ശോകനാശിനി പുഴ ഭാരതപ്പുഴ ശോകനാശിനി പുഴ എന്ന് വിശേഷിപ്പിച്ചത് - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പ്രാചീനകാലത്ത് പേരാർ എന്ന് അറിയപ്പെട്ടിരുന്ന് ഉത്ഭവം - ആനമല മാമാങ്കം നടത്തിയിരുന്ന നദിതീരം - ഭാരതപ്പുഴ കേരളത്തിലെ ആദ്യത്തെ ഉരുക്ക് തടയണ നിർമിച്ചത് - ഭാരതപ്പുഴയിൽ ( പാലക്കാട് ജില്ലയിലെ മാന്നനൂരി നെയും തൃശൂർ ജില്ലയിലെ പൈങ്കുള തെയും ബന്ധിപ്പിക്കുന്നു) ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ അണക്കെട്ട് - മലമ്പുഴ ഡാം ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം - പൊന്നാനി തുറമുഖം ഭാരതപ്പുഴയുടെ പതനം - അറബിക്കടലിൽ ഭാരതപ്പുഴ കടലിനോട് ചേരുന്ന സ്ഥലം - പൊന്നാനി കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കില്ലിക്കുരിശി മംഗലം സ്ഥിതി ചെയ്യുന്ന നദീതീരം - ഭാരതപ്പുഴ