Posts

കേരളത്തിലെ നദികൾ - ഭാരതപ്പുഴ

 ഭാരതപ്പുഴ കേരളത്തിലെ രണ്ടാമത്തെ വലിയ നദി (209 കീ. മീ) കേരളത്തിൻ്റെ നൈൽ എന്ന് അറിയപ്പെടുന്നു  പൊന്നാനി പുഴ എന്ന് അറിയപ്പെടുന്ന നദി ചിറ്റൂർ ൽ ഭാരതപ്പുഴ അറിയപ്പെടുന്നത് - ശോകനാശിനി പുഴ ഭാരതപ്പുഴ ശോകനാശിനി പുഴ എന്ന് വിശേഷിപ്പിച്ചത് - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ  പ്രാചീനകാലത്ത് പേരാർ എന്ന് അറിയപ്പെട്ടിരുന്ന്  ഉത്ഭവം - ആനമല മാമാങ്കം നടത്തിയിരുന്ന നദിതീരം - ഭാരതപ്പുഴ കേരളത്തിലെ ആദ്യത്തെ ഉരുക്ക് തടയണ നിർമിച്ചത് - ഭാരതപ്പുഴയിൽ ( പാലക്കാട് ജില്ലയിലെ മാന്നനൂരി നെയും തൃശൂർ ജില്ലയിലെ പൈങ്കുള തെയും ബന്ധിപ്പിക്കുന്നു) ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ അണക്കെട്ട് - മലമ്പുഴ ഡാം  ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം - പൊന്നാനി തുറമുഖം ഭാരതപ്പുഴയുടെ പതനം - അറബിക്കടലിൽ ഭാരതപ്പുഴ കടലിനോട് ചേരുന്ന സ്ഥലം - പൊന്നാനി  കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കില്ലിക്കുരിശി മംഗലം സ്ഥിതി ചെയ്യുന്ന നദീതീരം - ഭാരതപ്പുഴ

കേരളത്തിലെ നദികൾ - പെരിയാർ

 പെരിയാർ ഏറ്റവും നീളം കൂടിയ നദി (244 കി. മീ) ഉത്ഭവം - സഹ്യപാർവതത്തിലെ ശിവഗിരി മല ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ശങ്കരാചാര്യർ പൂർണ എന്നു പരാമർശിച്ച നദി ചൂർണി എന്നു അർത്ഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നത് നദി  പെരിയാർ നോട് ആദ്യം ചേരുന്ന പോഷക നദി - മുല്ലയാർ  ഏറ്റവും കൂടുത്ൽ  അണക്കെട്ടുകൾ നിർമിച്ചിരിക്കുന്ന നദി മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് പേരിയറിൻ്റെയും മുല്ലയാറിൻ്റെയും സംഗമ ഭാഗത്ത്. ജലവൈദ്യുത പദ്ധതികൾ - പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം പെരിയാർ നദി മംഗലപ്പുഴ , മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം - ആലുവ  മംഗലപുഴയുടെ പതനം - ചാലക്കുടി പുഴയിൽ പെരിയാറിൻ്റെ തീരത്തു ഉള്ള പ്രസിദ്ധമായ ക്രിസ്തീയ തീർത്ഥാടന കേന്ദ്രം - മലയാറ്റൂർ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതി ചെയ്യുന്നത് പെരിയാറിൻ്റെ തീരത്ത്  ആലുവപ്പുഴ, കലടിപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്നു കേരളത്തിൻ്റെ ജീവരേഖ എന്ന് അറിയപ്പെടുന്നു  പെരിയാർ നദി ഒഴുകുന്ന ജില്ലകൾ - ഇടുക്കി, എറണാകുളം പെരിയാറിൻ്റെ പതനസ്ഥാനം - വേമ്പനാട് കായൽ